INVESTIGATIONകുറഞ്ഞ പലിശയിൽ ലക്ഷങ്ങളുടെ ലോൺ തരപ്പെടുത്താം, തിരിച്ചടവ് കാലാവധി 18 വർഷം; ബിസിനസ് സ്ഥാപനത്തിന്റെ സീൽ പതിച്ച ചെക്കുകൾ കാട്ടി വിശ്വാസ്യത പിടിച്ചുപറ്റി; മലപ്പുറം സ്വദേശി സൗപർണികയുടെ തട്ടിപ്പിൽപ്പെട്ടത് നിരവധി പേർ; പ്രതി അറസ്റ്റിലായി മാസങ്ങൾ കഴിഞ്ഞിട്ടും പണം തിരികെ ലഭിക്കാതെ തട്ടിപ്പിനിരയായവർസ്വന്തം ലേഖകൻ21 April 2025 6:16 PM IST