INVESTIGATIONഷെയര്‍ ട്രേഡിങ്ങില്‍ ലാഭം നേടാമെന്ന് വിശ്വസിപ്പിച്ച് വാട്സ്ആപ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യിപ്പിച്ചു; ഷെയര്‍ ട്രേഡിങ് നടത്തുന്നതിനുള്ള ലിങ്കും മറ്റു നല്കി കബളിപ്പിച്ചു പലപ്പോഴായി തട്ടിയെടുത്തത് 1.34 കോടി രൂപ; യുവാവ് അറസ്റ്റില്മറുനാടൻ മലയാളി ബ്യൂറോ22 April 2025 8:47 AM IST