SPECIAL REPORTആമയൂര്‍ കൂട്ടക്കൊല കേസില്‍ പ്രതി റെജികുമാറിന്റെ വധശിക്ഷ റദ്ദാക്കി സുപ്രീംകോടതി; പരമോന്നത കോടതി തൂക്കുകയര്‍ ഒഴിവാക്കിയത് ജയിലിലെ നല്ലനടപ്പ് പരിഗണിച്ച്; റെജികുമാര്‍ ജീവിതാവസാനം വരെ തടവുശിക്ഷ അനുഭവിക്കണമെന്ന് ഡിവിഷന്‍ ബെഞ്ച് വിധിസ്വന്തം ലേഖകൻ22 April 2025 1:49 PM IST