INVESTIGATIONവിവാഹ വേദിയില്‍ എത്തിയാല്‍ കൊലപ്പെടുത്തുമെന്ന് ഭീഷണി; പൊലീസ് ഇടപെട്ട് രമ്യതയിലാക്കി; വിവാഹ ദിനത്തില്‍ വരനെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച് കൊലപ്പെടുത്തി; പ്രതിശ്രുത വധുവിന്റെ മുന്‍ കാമുകനും സഹായികളും അറസ്റ്റില്സ്വന്തം ലേഖകൻ22 April 2025 3:09 PM IST