SPECIAL REPORTപത്തു വയസുകാരിയെ ലൈംഗികമായി ഉപദ്രവിച്ചത് എഴുപതുകാരനായ ട്യൂഷന്‍ അധ്യാപകന്‍; പിതാവ് നല്‍കിയ പരാതിയില്‍ നടപടി എടുക്കാതെ പത്തനംതിട്ട വനിതാ സ്റ്റേഷന്‍ എസ്ഐ ഷെമിമോള്‍; ചൈല്‍ഡ് ലൈന്‍ ഇടപെട്ടപ്പോള്‍ കോന്നി പോലീസ് പ്രതിയെ അറസ്റ്റ് ചെയ്ത് റിമാന്‍ഡിലാക്കി; വനിതാ എസ്ഐക്കെതിരേ പരാതി പതിവാകുമ്പോഴും നടപടിയില്ലശ്രീലാല് വാസുദേവന്‍22 April 2025 9:45 PM IST