SPECIAL REPORTസീനിയോറിറ്റിയില്‍ മുമ്പിലുള്ള മനോജ് ജോഷി സംസ്ഥാനത്തേക്ക് മടങ്ങിവരാന്‍ വിസമ്മതിച്ചതോടെ നറുക്ക് വീണു; ശാരദാ മുരളീധരന്റെ പിന്‍ഗാമി ഡോ.എ.ജയതിലക്; അടുത്ത ചീഫ് സെക്രട്ടറിയാകും; തീരുമാനം മന്ത്രിസഭാ യോഗത്തില്സ്വന്തം ലേഖകൻ23 April 2025 3:15 PM IST