Top Storiesഅമിത് ഉറാങ് വളരെ സൂത്രശാലി; കയ്യില്‍ പത്തിലധികം മൊബൈലുകളും സിമ്മുകളും; വിജയകുമാറിന്റെയും ഭാര്യയുടെയും മൊബൈലിനൊപ്പം ഹാര്‍ഡ് ഡിസ്കും മാറ്റി; ഒടുവില്‍ തെളിവെടുപ്പിനിടെ ഹാര്‍ഡ് ഡിസ്ക് കണ്ടെത്തിയത് വിജയകുമാറിന്റെ വീടിന് തൊട്ടടുത്തെ തോട്ടില്‍ നിന്നുംമറുനാടൻ മലയാളി ബ്യൂറോ23 April 2025 6:23 PM IST