INVESTIGATIONസ്വര്‍ണവ്യാപാരത്തില്‍ ലാഭവിഹിതം വാഗ്ദാനം ചെയ്ത് 64 ലക്ഷം തട്ടി; പോലിസ് അന്വേഷണത്തില്‍ ആറു കോടിയോളം രൂപയുടെ തട്ടിപ്പ് നടന്നതായി സൂചന: ഇടുക്കി ശല്യംപാറ സ്വദേശിനിയുടെ തട്ടിപ്പിന് ഇരയായത് നിരവധി പേര്സ്വന്തം ലേഖകൻ24 April 2025 9:16 AM IST