SPECIAL REPORTവിദ്യാർത്ഥിനിക്കെതിരെ ലൈംഗിക അതിക്രമം; പരാതിയില്ലെന്ന് കാട്ടി പോക്സോ കേസ് അവസാനിപ്പിച്ച പോലീസ് നടപടിക്കെതിരെ കോടതിയുടെ സുപ്രധാന വിധി; അധ്യാപകനും, പ്രധാന അധ്യാപികയ്ക്കും സസ്‌പെൻഷൻ; അസിസ്റ്റന്റ് വിദ്യാഭ്യാസ ഓഫീസർക്കെതിരെ പോക്സോ നടപടി നിലനിൽക്കുമെന്ന് കോടതി; നടപടിയെടുക്കാതെ വിദ്യാഭ്യാസ വകുപ്പ്സ്വന്തം ലേഖകൻ24 April 2025 5:17 PM IST