STATEസൈബർ ആക്രമണം മത നിരപേക്ഷതക്ക് തന്നെ അപമാനം; അവർ നേരിടുന്നത് കൊടിയ പീഡനം; വർഗീയ നീക്കം തിരിച്ചറിയണം; ആരതിക്കെതിരായ ആക്രമണത്തെ രൂക്ഷമായി വിമർശിച്ച് എംവി ഗോവിന്ദൻസ്വന്തം ലേഖകൻ25 April 2025 6:15 PM IST