SPECIAL REPORTകഴുത്തിൽ താലി ചാർത്തി ജീവിത സഖിയുമായി കൈകോർത്തു; മാല അണിയിച്ചും അഗ്നിക്ക് ചുറ്റും വലം വച്ചും ഇന്ത്യൻ സ്റ്റൈൽ കല്യാണം; ആ മണ്ഡപത്തിൽ പൂവണിഞ്ഞത് അഭിഷേകിന്റെ വലിയ സ്വപ്നം; ആഗ്രഹം പറഞ്ഞപ്പോൾ ചൈനീസ് യുവതി ഡബിൾ ഹാപ്പി; ആശംസകൾ നേർന്ന് അതിഥികൾ!മറുനാടൻ മലയാളി ബ്യൂറോ27 April 2025 3:59 PM IST