Right 1കര്‍ണാടക രാഷ്ട്രീയത്തെ ഞെട്ടിച്ച് 'അവതാര' പിറവി! ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറിന്റ സഹോദരിയെന്ന് പറഞ്ഞ് വ്യാപക പണത്തട്ടിപ്പു നടത്തിയ യുവതി അറസ്റ്റില്‍; ഉയര്‍ന്ന റിട്ടേണുകള്‍ വാഗ്ദാനം ചെയ്ത് തട്ടിയത് പണവും സ്വര്‍ണവും; ഐശ്വര്യ ഗൗഡയുടെ വീട്ടില്‍ നിന്നും ഇഡി കണ്ടെടുത്തത് 2.25 കോടി രൂപ!മറുനാടൻ മലയാളി ഡെസ്ക്27 April 2025 7:23 PM IST