Top Storiesഇന്ത്യക്കാര്‍ക്ക് മാത്രമായി പുതിയ വിസ റൂട്ട് അനുവദിച്ചേക്കും; യുകെയില്‍ താല്‍ക്കാലികമായി ജോലി ചെയ്യുന്നവരെ പെന്ഷന് ബാധ്യതയില്‍ നിന്ന് ഒഴിവാക്കും; യുകെയിലേക്ക് പോകുന്ന സകലര്‍ക്കും രജിസ്ട്രേഷന് നിര്‍ബന്ധമാക്കും: ഇന്ത്യയും ബ്രിട്ടനും തമ്മില്‍ പുതിയ വ്യാപാര കരാര്‍ ഒപ്പിടാനുള്ള അന്തിമ ചര്‍ച്ചകള്‍ നടക്കുമ്പോള്‍ ഈ മാറ്റങ്ങള്‍ നടന്നേക്കുമെന്ന് റിപ്പോര്ട്ട്മറുനാടൻ മലയാളി ബ്യൂറോ1 May 2025 7:38 AM IST