SPECIAL REPORT'എനിക്ക് രാവിലെ 8 മണിക്ക് തന്നെ വരാനുമരിയാം, നാണം കെട്ട് സ്റ്റേജില്‍ ഒറ്റക്ക് ഇരിക്കാനുമരിയാം'; '11 മണിക്ക് താലികെട്ട് പറഞ്ഞിട്ടുള്ള കല്യാണത്തിന് 10 മണിക്ക് ഊട്ടുപുരയില്‍ ചെന്നുനോക്കിയപ്പോള്‍ ഏതോ അമ്മാവന്'; വിഴിഞ്ഞം തുറമുഖ ഉദ്ഘാടന വേദിയില്‍ നേരത്തെ എത്തി ഇരുന്ന രാജീവ് ചന്ദ്രശേഖറിനെ ട്രോളി നേതാക്കളും ട്രോള്‍ ഗ്രൂപ്പുകളുംമറുനാടൻ മലയാളി ബ്യൂറോ2 May 2025 5:59 PM IST