INVESTIGATIONപുലർച്ചെ ബാങ്കിന് സമീപം രണ്ടും കല്പിച്ചെത്തി; ബോംബ് വെയ്ക്കാൻ ശ്രമിക്കവേ ഉഗ്ര ശബ്ദത്തിൽ പൊട്ടിത്തെറി; യുവതിയുടെ ശരീരം ചിന്നി ചിതറി; സമീപത്തെ കടകൾ അടക്കം തകർന്നു; വാളെടുത്തവൻ വാളാൽ എന്ന് ജനങ്ങൾ; കൊല്ലപ്പെട്ട ആ 38-കാരിയുടെ വരവിൽ മുഴുവൻ ദുരൂഹതകൾ മാത്രം!മറുനാടൻ മലയാളി ബ്യൂറോ3 May 2025 6:17 PM IST