Top Storiesയുദ്ധക്കൊതി മൂത്ത് പാക് നേതാക്കളുടെ വീരസ്യം പറച്ചില് അതിരുവിടുന്നു; സിന്ധുനദിയില്‍ ഇന്ത്യ അണക്കെട്ട് നിര്‍മ്മിച്ചാല്‍ അതുതകര്‍ക്കുമെന്ന് പാക്കിസ്ഥാന് പ്രതിരോധ മന്ത്രി; ക്വാജ ആസിഫിന് ഉറക്കം നഷ്ടപ്പെട്ടെന്നും തുടര്‍ച്ചയായി പൊള്ളഭീഷണികള് മുഴക്കുകയാണെന്നും ബിജെപി; ഒരുതുളളി വെള്ളം കൊടുക്കില്ലെന്ന് കേന്ദ്രവുംമറുനാടൻ മലയാളി ബ്യൂറോ3 May 2025 7:14 PM IST