Top Storiesകടിച്ചത് സിപിഎം പഞ്ചായത്ത് പ്രസിഡന്റിന്റെ അമ്മാവന്റെ നായ; പരാതിപ്പെട്ടപ്പോള്‍ പഞ്ചായത്തില്‍ കമ്പ്യൂട്ടര്‍ കേട്; ആരോഗ്യവകുപ്പിനും അനക്കമില്ല; പരിശോധനാ ഫലവും നെഗറ്റീവ് നല്‍കി; നാരങ്ങാനത്തെ ഭാഗ്യലക്ഷ്മിയുടെ മരണകാരണം റാബീസെന്ന് തെളിഞ്ഞത് സ്വകാര്യ ആശുപത്രിയുടെ പരിശോധനയില്‍; നിയമപോരാട്ടം തുടരാന്‍ മാതാപിതാക്കള്ശ്രീലാല് വാസുദേവന്‍3 May 2025 9:09 PM IST