CRICKETതകര്‍പ്പന്‍ തുടക്കം നല്കി വിരാട് കോഹ്ലിയും ജേക്കബ് ബേതലും; ഫിനിഷിങ്ങില്‍ 14 പന്തില്‍ 53 റണ്‍സോടെ വെടിക്കെട്ട് ഫിഫ്റ്റിയുമായി റൊമാരിയോ ഷെപ്പേര്‍ഡ്; ചെന്നൈക്കെതിരെ 214 റണ്‍സ് വിജയലക്ഷ്യമുയര്‍ത്തി ബെംഗളൂരു; ജയിച്ചാല്‍ ബെംഗളുരു പ്ലെ ഓഫില്മറുനാടൻ മലയാളി ഡെസ്ക്3 May 2025 9:54 PM IST