Lead Storyആന്റണി അല്‍ബനീസ് നന്ദി പറയേണ്ടത് ട്രംപിനോട്! യുഎസ് താരിഫ് ഭീഷണിയില്‍ സുരക്ഷിത വഴി നോക്കി ഓസ്ട്രേലിയന്‍ ജനത; കാനഡയിലെ പോലെ ട്രംപ് വിരുദ്ധ വികാരത്തിന്റെ ചൂടില്‍ ഫെഡറല്‍ തെരഞ്ഞെടുപ്പില്‍ തുടര്‍ച്ചയായ രണ്ടാം തവണയും അധികാരത്തിലേറി ലേബര്‍ പാര്‍ട്ടി; ആന്റണി ആല്‍ബനീസ് പ്രധാനമന്ത്രി പദത്തില്‍ തുടരും; 21 വര്‍ഷത്തിനിടെ ഇതാദ്യംമറുനാടൻ മലയാളി ഡെസ്ക്3 May 2025 11:52 PM IST