SPECIAL REPORT'മീഡിയ വളച്ചൊടിക്കുന്നതില്‍ വിഷമമുണ്ട്; വേടനെ എനിക്ക് സത്യത്തില്‍ അറിഞ്ഞുകൂടാ; ഫേസ്ബുക്കില്‍ ചില ഭാഗങ്ങള്‍ കണ്ടിട്ടുണ്ട്; നല്ല ജനപ്രീതിയുള്ള ഗായകന്; നല്ലതുവരട്ടെ എന്ന് പ്രാര്‍ഥിക്കുന്നു': ട്രോളുകളോട് പ്രതികരിച്ച് എം ജി ശ്രീകുമാര്മറുനാടൻ മലയാളി ബ്യൂറോ6 May 2025 3:33 PM IST