You Searched For "ഓപ്പറേഷന്‍ സിന്ദൂര്‍"

ലോകം ഭീകരതയോട് ഒരു വീട്ടുവീഴ്ച്ചയും കാണിക്കരുത്; ഓപ്പറേഷന്‍ സിന്ദൂര്‍ ഇമേജ് പങ്കുവെച്ച് എസ്. ജയ്ശങ്കര്‍; എന്തുകൊണ്ട് പാകിസ്ഥാനില്‍ ആക്രമണം നടത്തിയെന്ന് അമേരിക്കയോട് വിശദീകരിച്ച് അജിത് ഡോവല്‍; ഇന്ത്യയും പാകിസ്താനും തമ്മിലുള്ള സൈനിക ഏറ്റുമുട്ടല്‍ ലോകത്തിന് താങ്ങാനാവില്ലെന്ന ആശങ്ക രേഖപ്പെടുത്തി യുഎന്നും
ഇന്ത്യയ്ക്ക് അവകാശപ്പെട്ടിരുന്ന വെള്ളം പോലും രാജ്യത്തിന് പുറത്തേക്കായിരുന്നു പോയിരുന്നത്; ഇനി ഇന്ത്യയിലെ ജലം ഇന്ത്യയുടെ താല്‍പര്യങ്ങള്‍ക്ക് വേണ്ടിയാണ് ഒഴുകുന്നത്; അത് സംരക്ഷിക്കുകയും പുരോഗതിക്കായി ഉപയോഗിക്കുകയും ചെയ്യുമെന്ന് പറഞ്ഞ മോദി; മണിക്കൂറുകള്‍ക്ക് അകം സംയുക്ത സൈനിക മിന്നല്‍ മിസൈലാക്രണം; ജല ബോംബിനൊപ്പം തീയും വര്‍ഷിച്ച് ഇന്ത്യ