Top Storiesകേരള സര്‍വ്വകലാശാലയില്‍ നിന്നും എല്‍എല്‍എമ്മില്‍ ഒന്നാം റാങ്ക്; എംജിയൂണിവേഴ്‌സിറ്റിയില്‍ നിന്നും കുസാറ്റില്‍ എത്തി; ഹൈക്കോടതി പോലും അംഗീകരിച്ച അധ്യാപന പരിചയ മികവ്; ഇനി ദൗത്യം ഹൈഫ സര്‍വകലാശാലയിലെ യുനെസ്‌കോ ചെയറില്‍; മന്ത്രി പി രാജീവിന്റെ ഭാര്യയെ തേടി അപൂര്‍വ്വ അംഗീകാരം; ഡോ വാണി കേസരി ഇനി ഇസ്രയേലില്‍ പഠിപ്പിക്കുംസ്വന്തം ലേഖകൻ10 May 2025 9:54 AM IST