SPECIAL REPORTഇന്ത്യ എല്ലാം ശ്രദ്ധയോടെ പ്രവർത്തിച്ചു; ഭീകര കേന്ദ്രങ്ങളെ മാത്രമാണ് നമ്മൾ ലക്ഷ്യമിട്ടത്; അങ്ങനെ ഫോക്കസ് ചെയ്ത ആക്രമണങ്ങളാണ് നടന്നത്; പാക്കിസ്ഥാൻ ഭീകരരുടെ കേന്ദ്രം; ഞങ്ങൾക്ക് തിരിച്ചടിക്കാനുള്ള അവകാശമുണ്ട്; ഓപ്പറേഷൻ സിന്ദൂരിൽ പ്രതികരണവുമായി പ്രമുഖ യൂട്യൂബർ ധ്രുവ് റാഠി; കൈയ്യടിച്ച് സോഷ്യൽ ലോകം!സ്വന്തം ലേഖകൻ10 May 2025 6:03 PM IST