Top Storiesപാക്കിസ്ഥാന് പ്രചരിപ്പിച്ച കല്ലുവച്ച നുണകള്‍ പൊളിച്ച് ഇന്ത്യന്‍ സേനാ വക്താക്കളുടെ മറുപടി; എസ്-400 വ്യോമ പ്രതിരോധ സംവിധാനം ജെഎഫ്-17 ജെറ്റുകള്‍ ഉപയോഗിച്ച് തകര്‍ത്തെന്ന പാക് അവകാശവാദം അടിസ്ഥാനരഹിതം; ആരാധാനാലയങ്ങളെ ആക്രമിച്ചെന്ന പ്രചാരണവും നുണയെന്ന് കേണല്‍ സോഫിയ ഖുറേഷി; പാക് പ്രതിരോധ സംവിധാനങ്ങള്‍ക്ക് ശക്തമായ പ്രഹരം ഏല്‍പ്പിച്ചെന്നും സേനമറുനാടൻ മലയാളി ബ്യൂറോ10 May 2025 7:35 PM IST