Top Storiesഎംബിബിഎസ് ഡിഗ്രി വ്യാജം; കോടികളുണ്ടാക്കി വിദേശത്ത് നിക്ഷേപം ഒരുക്കി; ഗുണ്ടകളെ അടക്കം ഒരുക്കി നിര്‍ത്തി മാഫിയാ സംവിധാനം കെട്ടി പടത്തുയര്‍ത്തിയത് ആഡംബര ജീവിതത്തിന്; എല്ലാത്തിനും കൂട്ടു നിന്നത് മാള്‍ട്ടയിലുള്ള പ്രവാസി; ആ മലയാളിയെ തിരിച്ചു നാട്ടിലെത്തിക്കാന്‍ പോലീസിന് കുറച്ചു പാടു പെടേണ്ടി വരും; കാര്‍ത്തികാ പ്രദീപ് തട്ടിപ്പുകളുടെ ഉസ്താദ്മറുനാടൻ മലയാളി ബ്യൂറോ11 May 2025 11:46 AM IST