SPECIAL REPORTശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തില്‍ നിന്നും കാണാതായ സ്വര്‍ണം തിരിച്ചുകിട്ടി; പതിമൂന്ന് പവന്‍ കണ്ടെത്തിയത് ക്ഷേത്രത്തിനുള്ളിലെ മണല്‍പ്പരപ്പില്‍ നിന്നും; സ്‌ട്രോങ് റൂമിലെ സ്വര്‍ണം നിലത്ത് വന്നത് എങ്ങനെയെന്ന കാര്യത്തില്‍ ദുരൂഹത; അന്വേഷണം തുടരുന്നുസ്വന്തം ലേഖകൻ11 May 2025 6:07 PM IST