SPECIAL REPORT'രാജ്യദ്രോഹി, ഒറ്റുകാരന്‍'; ഇന്ത്യ - പാക്ക് വെടിനിര്‍ത്തല്‍ ധാരണയ്ക്ക് പിന്നാലെ വിക്രം മിസ്രിക്കും കുടുംബത്തിനുമെതിരേ സൈബറാക്രമണം; മകളുടെ പൗരത്വവും റോഹിന്‍ഗ്യകള്‍ക്കു വേണ്ടിയുള്ള ഇടപെടലുകളും ആയുധമാക്കി ആരോപണങ്ങള്‍; സാമൂഹ്യ മാധ്യമ അക്കൗണ്ട് ലോക്ക് ചെയ്തു; മിസ്രിയെ പിന്തുണച്ച് ഐഎഎസ് ഉദ്യോഗസ്ഥരും രാഷ്ട്രീയ നേതാക്കളുംസ്വന്തം ലേഖകൻ12 May 2025 12:09 PM IST