CRICKETറെക്കോഡുകളല്ല, നിങ്ങള്‍ ഒരിക്കലും പുറത്തുകാട്ടാത്ത കണ്ണീരും ആരും കാണാത്ത പോരാട്ടങ്ങളും ടെസ്റ്റ് ക്രിക്കറ്റിനോടുള്ള അചഞ്ചലമായ സ്നേഹവും ആണ് ഞാന്‍ ഓര്‍ക്കുന്നത്; കോലിയുടെ ടെസ്റ്റ് ക്രിക്കറ്റില്‍ നിന്നുള്ള വിരമിക്കലില്‍ ഹൃദയസ്പര്‍ശിയായ കുറിപ്പുമായി അനുഷ്കമറുനാടൻ മലയാളി ബ്യൂറോ12 May 2025 5:39 PM IST