SPECIAL REPORTഇപ്പോള്‍ സിന്ദൂര്‍ വെറുമൊരു വാക്കല്ല വികാരം; ഞങ്ങളുടെ പെണ്‍കുട്ടികള്‍ വളര്‍ന്ന് വരുമ്പോള്‍ സിന്ദൂര്‍ എന്ന വാക്കിന്റെ അര്‍ത്ഥവും ചരിത്രവും അവര്‍ തിരിച്ചറിയണം; യുപിയില്‍ രണ്ട് ദിവസത്തിനിടെ ജനിച്ച 17 കുഞ്ഞുങ്ങളുടെ പേര് 'സിന്ദൂര്‍'; ഭാരതത്തിന്റെ അഭിമാനമായ ആ പേരിടാന്‍ മത്സരിച്ച് രക്ഷിതാക്കള്സ്വന്തം ലേഖകൻ13 May 2025 6:54 PM IST