SPECIAL REPORTകാളികാവിലെ നരഭോജി കടുവയെ പിടികൂടാന്‍ മൂന്ന് സംഘമായി തിരച്ചില്‍; ഒരു കുങ്കിയാന കൂടി ഇന്നെത്തും; അരുണ്‍ സക്കറിയയുടെ നേതൃത്വത്തില്‍ 25 അംഗ ആര്.ആര്.ടി ടീം ദൗത്യസംഘത്തില്‍; കടുവയുടെ സിന്നിധ്യം കണ്ടെത്താന്‍ ക്യാമറകള്‍ സ്ഥാപിച്ചു; മൂന്ന് സംഘമായി തിരിഞ്ഞ് തിരച്ചില്‍ നടത്തുംമറുനാടൻ മലയാളി ബ്യൂറോ16 May 2025 10:55 AM IST