HOMAGEക്രിക്കറ്റ് ടൂര്‍ണമെന്റ് കഴിഞ്ഞ തലശേരയില്‍ നിന്ന് വന്നത് പുലര്‍ച്ചെ; വീട്ടിലേക്കുള്ള യാത്രയ്ക്കിടെ നിയന്ത്രണം വിട്ട സ്‌കൂട്ടര്‍ തോട്ടിലേക്ക് മറിഞ്ഞു കെ.എസ്.ആര്‍.ടി.സി കണ്ടക്ടര്‍ മരിച്ചു; സംഭവം റാന്നി പെരുനാട് കൂനങ്കര ശബരി ശരണാശ്രമത്തിന് മുന്നില്ശ്രീലാല് വാസുദേവന്‍19 May 2025 10:50 AM IST