SPECIAL REPORT'പരാതി കിട്ടുമ്പോള്‍ സ്വീകരിക്കേണ്ട പ്രാഥമിക നടപടികള്‍ പോലും സ്വീകരിച്ചില്ല; മുന്‍പ് ഒരു കേസ് പോലുമില്ലാത്ത വ്യക്തിയായിട്ടും പശ്ചാത്തലം അന്വേഷിക്കാതെ നടപടിയെടുത്തു; രാത്രി കസ്റ്റഡിയില്‍ നിര്‍ത്തി; മാല കിട്ടിയത് രാവിലെ അറിഞ്ഞെങ്കിലും ബിന്ദുവിനോട് പറഞ്ഞില്ല'; സ്‌പെഷ്യല്‍ ബ്രാഞ്ച് അന്വേഷണ റിപ്പോര്‍ട്ടില്‍ പൊലീസിനെതിരെ ഗുരുതര കണ്ടെത്തലുകള്സ്വന്തം ലേഖകൻ19 May 2025 2:26 PM IST