INVESTIGATION'ഞാൻ ദാ..ഇപ്പൊ വരാം..!'; നൈറ്റ് ബാറില്‍ അടിച്ചുപൊളിക്കവേ ജീനറ്റ് തന്റെ കൂട്ടുകാരോട് പറഞ്ഞത്; ഏറെനേരമായിട്ടും കാണാത്തതിനെ തുടർന്ന് പരിഭ്രാന്തി; തിരച്ചലിൽ ഫോക്‌സ്‌വാഗണ്‍ കാറിനുള്ളിൽ യുവതിയുടെ മൃതദേഹം; ഒടുവിൽ അരനൂറ്റാണ്ടിന് മുൻപ് നടന്ന കേസിൽ ട്വിസ്റ്റ്; അന്വേഷണത്തിൽ തുമ്പായത് 'സിഗരറ്റ്' പ്രയോഗം!മറുനാടൻ മലയാളി ബ്യൂറോ19 May 2025 8:17 PM IST