KERALAMഅസഹനീയമായ പുകയും, പൊടിയും, ദുർഗന്ധവും; നട്ടം തിരിഞ്ഞ് സമീപവാസി; ലൈസൻസില്ലാത്തതിനാൽ സ്റ്റോപ്പ് മെമ്മോ അയച്ചതായി പഞ്ചായത്ത് അധികാരികൾ; കഠിനംകുളത്തെ വെളുത്തുള്ളി സംസ്കരണ യൂണിറ്റ് പ്രവർത്തിക്കുന്നത് ചട്ടങ്ങൾ ലംഘിച്ച്സ്വന്തം ലേഖകൻ20 May 2025 6:15 PM IST