SPECIAL REPORTഞാന്‍ റാപ്പ് പാടും, തൊണ്ടയുണ്ടെങ്കില്‍ ഗസലും പാടിയേനെ; വിഘടനവാദിയാക്കാന്‍ മനഃപൂര്‍വം ശ്രമം; സംഘപരിവാറും- ജനാധിപത്യവും തമ്മില്‍ പുലബന്ധമില്ലെന്നും റാപ്പര്‍ വേടന്‍; കെ പി ശശികലക്കെതിരെ കേസെടുക്കണമെന്ന് പി ജയരാജന്‍സ്വന്തം ലേഖകൻ22 May 2025 1:39 PM IST