SPECIAL REPORTആലപ്പാട് അടിഞ്ഞ കണ്ടെയ്‌നറുകളില്‍ ടഫന്‍ഡ് ഗ്ലാസും വസ്ത്രങ്ങളും; ശക്തികുളങ്ങരയിലെ കണ്ടെയ്‌നറില്‍ ചൈന ഗ്രീന്‍ ടീ; ആലപ്പുഴയെത്തിയതില്‍ പഞ്ഞി; കണ്ടെയ്‌നറുകളിലേറെയും കൊല്ലം- ആലപ്പുഴ തീരത്തേക്ക്; പരിശോധനയ്ക്ക് കേന്ദ്രസംഘമെത്തും; ആശങ്ക വേണ്ടെന്ന് കസ്റ്റംസും പൊലീസുംസ്വന്തം ലേഖകൻ26 May 2025 1:15 PM IST