SPECIAL REPORTകാറുകൾ തമ്മിൽ ഉരസിയെന്ന് പറഞ്ഞ് തുടങ്ങിയ തർക്കം; യുവാവിനെ ഇടിച്ച് ബോണറ്റിലിട്ട് നിലത്തെറിഞ്ഞ് വലിച്ചിഴച്ച് അതിക്രൂരമായി ജീവനെടുത്തു; കേസിൽ സിഐഎസ്എഫ് ഉദ്യോഗസ്ഥരെ കാത്തിരിക്കുന്നത് എട്ടിന്റെ പണിയോ?; പിരിച്ചുവിടാൻ ശുപാർശ ചെയ്തേക്കുമെന്ന് സൂചന; സേനയ്ക്ക് തന്നെ വലിയ നാണക്കേടുണ്ടാക്കിയ സംഭവത്തിൽ അധികൃതർ വടിയെടുക്കുമ്പോൾ!മറുനാടൻ മലയാളി ബ്യൂറോ27 May 2025 10:42 PM IST