SPECIAL REPORTകൃഷി ചെയ്തു കിട്ടുന്ന നെല്ല് സപ്ലൈക്കോയ്ക്ക് വില്‍ക്കും! അതിനെ സംഭരണമാക്കി പാവങ്ങളെ കൊലച്ചതിയില്‍ വീഴ്ത്തും; നെല്ലിന് പ്രതിഫലം നല്‍കാന്‍ ഗ്യാരണ്ടി ചോദിക്കുന്നത് ശരിയല്ലെന്ന് മനുഷ്യാവകാശ കമ്മീഷന്‍; ജസ്റ്റിസ് അലക്‌സാണ്ടര്‍ തോമസിന്റെ സുപ്രധാന ഇടപെടല്‍; ഇനിയെങ്കിലും വാങ്ങുന്ന സാധനത്തിന് വിലയ്ക്ക് പകരം വായ്പ നല്‍കുന്നത് സപ്ലൈകോ അവസാനിപ്പിക്കുമോ?മറുനാടൻ മലയാളി ബ്യൂറോ6 Jun 2025 5:20 PM IST