You Searched For "ഗ്രേറ്റ തുന്‍ബെര്‍ഗ്"

ഹമാസ്, ഗ്രേറ്റ തുന്‍ബെര്‍ഗിന്റെ രൂപത്തിലും വരും! ഗാസയിലേക്ക് ഭക്ഷണം കൊണ്ടുവന്ന സംഘടന കള്ളപ്പണം വെളുപ്പിക്കലിന് പിടിയില്‍; പലരും ഹമാസിന്റെ ബിനാമികള്‍; തീവ്രവാദ സംഘടനകളില്‍ ഇരട്ട അംഗത്വം; ഗാസന്‍ സഹായത്തിന്റെ പേരിലുള്ള ഭീകരപ്രവര്‍ത്തനം പിടിക്കപ്പെടുമ്പോള്‍
ഇസ്രായേല്‍ കടല്‍ പ്രദേശത്ത് കടന്നയുടന്‍ ബോട്ടുകളും ഡ്രോണുകളും വളഞ്ഞു; ഗ്രെറ്റയെയും ആക്ടിവിസ്റ്റുകളെയും അറസ്റ്റ് ചെയ്തു കൊണ്ട് പോയത് ഇസ്രായേലിലെ അനധികൃത കുടിയേറ്റക്കാരെ സൂക്ഷിക്കുന്ന ജയിലിലേക്ക്; ഇസ്രായേല്‍ സേന തട്ടിക്കൊണ്ടു പോയെന്ന് ആരോപിച്ച് രംഗത്ത് വന്നെകിലും തിരിഞ്ഞു നോക്കാതെ മാതൃരാജ്യമായ സ്വീഡന്‍