SPECIAL REPORT10 വർഷത്തിലധികമായ നിക്ഷേപങ്ങളുടെ കാലാവധി കഴിഞ്ഞിട്ട് മൂന്ന് വർഷം; തുകയ്ക്കായി ഓഫീസുകൾ കയറിയിറങ്ങി മടുത്തെന്ന് നിക്ഷേപകർ; ബാങ്ക് ഭരിച്ചവർ നടത്തിയ സാമ്പത്തിക ക്രമക്കേടുകളെക്കുറിച്ച് സമഗ്രാന്വേഷണം വേണമെന്ന ആവശ്യം ശക്തം; പുലിയൂർ സഹകരണ ബാങ്കിലേത് നിക്ഷേപകരോടുള്ള വഞ്ചനമറുനാടൻ മലയാളി ബ്യൂറോ10 Jun 2025 2:07 PM IST