SPECIAL REPORTതിങ്കളാഴ്ച രാത്രി 12.30ന് നാലു ദിവസം പ്രായം തോന്നിക്കുന്ന ഒരു പെണ്‍കുഞ്ഞ് അതിഥിയായി എത്തി; 2.700 കിലോഗ്രാം ഭാരമുള്ള കുഞ്ഞിനെ ഇരുകൈം ചേര്‍ന്ന് വാരിപ്പുണര്‍ന്ന് സംസ്ഥാന ശിശുക്ഷേമ സമിതി; അമ്മത്തൊട്ടിലില്‍ പുതിയ അതിഥിയായി 'ജൂണ്‍'മറുനാടൻ മലയാളി ബ്യൂറോ10 Jun 2025 4:14 PM IST