SPECIAL REPORT'സ്‌കൈ ലവ്‌സ് ഹേര്‍'! ആകാശത്തെ അതിരറ്റു സ്‌നേഹിച്ച റോഷ്‌നി; നിരന്തരം ആകാശയാത്ര; വിവിധ നാടുകളില്‍ നിന്നുള്ള ചിത്രങ്ങളും വിഡിയോകളും; ഇന്‍സ്റ്റഗ്രാമില്‍ അറുപതിനായിരത്തിന് അടുത്ത് ഫോളോവേഴ്സ്; ഒടുവില്‍ ഒന്നും പറയാതെ റോഷ്നിയുടെ മടക്കംസ്വന്തം ലേഖകൻ13 Jun 2025 3:37 PM IST