STARDUST'തുടരും' ഞാൻ കണ്ടു അത് എന്റെ സിനിമയിൽ നിന്ന് മോഷ്ടിച്ചത്; കുറെ വർഷങ്ങൾക്ക് മുമ്പ് മഞ്ജു വാര്യരും ടൊവിനോയും തിരക്കഥ വായിച്ചിരുന്നു; ചിലപ്പോൾ അവർ മറന്നുപോയതായിരിക്കാം..!; ഗുരുതര ആരോപണവുമായി സംവിധായകൻ സനൽ കുമാർ; പുതിയ വിവാദത്തിന് തിരികൊളുത്തിയെന്ന് ആരാധകർമറുനാടൻ മലയാളി ബ്യൂറോ14 Jun 2025 3:15 PM IST