INVESTIGATION500 രൂപയ്ക്ക് ചില്ലറ ആവശ്യപ്പെട്ട് കടയിൽ കയറി; ആദ്യം അഞ്ച് സ്റ്റീൽ ഗ്ലാസ് ആവശ്യപ്പെട്ടു, ശേഷം ഒരു കാസറോൾ; ഉടമ കടയ്ക്കുള്ളിലേക്ക് കയറിയ തക്കം നോക്കി മേശപ്പുറത്തെ ബാഗുമായി കള്ളൻ മുങ്ങി; വയോധികന് നഷ്ടമായത് 25,000 രൂപയും ഫോണും; പിന്നാലെ മറ്റൊരിടത്ത് സമാനമായ കവർച്ച; ഒടുവിൽ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ കള്ളൻ പിടിയിൽസ്വന്തം ലേഖകൻ16 Jun 2025 6:41 PM IST