KERALAMമലപ്പുറത്ത് ഒന്‍പത് മാസം പ്രായമുള്ള കുഞ്ഞിനെ ഒന്നര ലക്ഷം രൂപയ്ക്ക് വിറ്റ് അമ്മയും രണ്ടാനച്ഛനും; കുഞ്ഞിനെ വിറ്റതും വാങ്ങിയതും തമിഴ്‌നാട് സ്വദേശികള്‍: അഞ്ചു പേര്‍ അറസ്റ്റില്സ്വന്തം ലേഖകൻ18 Jun 2025 5:40 AM IST