SPECIAL REPORTസിപിഎമ്മിന്റെ ഉരുക്കു കോട്ടകളിൽ പോലും വോട്ടുകൾ നഷ്ടമായി; അമരമ്പലം, കരുളായി പഞ്ചായത്തുകളിലെ വോട്ടുകളുടെ പിൻബലത്തിൽ എം.സ്വരാജ് ഭരണത്തിൽ എത്തുമെന്ന കണക്ക്കൂട്ടലുകൾക്കും തിരിച്ചടി; ഭരണവിരുദ്ധ തരംഗം നിലമ്പൂരിൽ ഉണ്ടായിട്ടില്ലെന്ന് ആവർത്തിച്ച് ഇടത് മുന്നണി; 2026 നിയമസഭാ തിരഞ്ഞെടുപ്പിന്റെ റിഹേഴ്സലെന്ന് കോൺഗ്രസ്സ്സ്വന്തം ലേഖകൻ23 Jun 2025 4:06 PM IST