Top Storiesഭരണഘടനയുടെ ആമുഖത്തിലെ സോഷ്യലിസ്റ്റ്-മതേതരത്വം എന്നീ പദങ്ങള്‍ ആവശ്യമുണ്ടോ? അടിയന്തരാവസ്ഥക്കാലത്ത് ചേര്‍ത്ത പദങ്ങളാണിത്; അംബേദ്കര്‍ തയാറാക്കിയ ഭരണഘടനയില്‍ ഈ പദങ്ങളില്ല; ആര്‍ എസ് എസ് ജനറല്‍ സെക്രട്ടറിയുടേത് വിവാദം ആകാവുന്ന ആവശ്യം; ഹൊസബളെയുടെ ആവശ്യം മോദി സര്‍ക്കാര്‍ പരിഗണിക്കുമോ?സ്വന്തം ലേഖകൻ27 Jun 2025 11:17 AM IST