STATE'എല്‍ഡിഎഫില്‍ ഹാപ്പിയാണ്; മുന്നണി മാറേണ്ട ഒരു സാഹചര്യവും നിലവിലില്ല; യുഡിഎഫ് നേതാക്കളുമായി ഒരു ചര്‍ച്ചയും നടത്തിയിട്ടില്ല'; മുന്നണിമാറ്റം തള്ളി ജോസ് കെ മാണി; അടൂര്‍ പ്രകാശിന്റെത് 'രാഷ്ട്രീയ പാപ്പരത്ത'മെന്ന് സിപിഐസ്വന്തം ലേഖകൻ27 Jun 2025 1:33 PM IST