Top Storiesആര്‍ടിഎഫ് റൂള്‍ പ്രകാരം സര്‍ക്കാര്‍ നിര്‍ദേശിക്കുന്ന പഠന പ്രക്രിയകള്‍ക്ക് കുട്ടികള്‍ നിര്‍ബന്ധമായും പങ്കെടുക്കണം; രക്ഷിതാവിന് അതില്‍ ചോയ്സ് ഇല്ല; കുട്ടികളോട് ആരും അല്പവസ്ത്രം ധരിക്കാന്‍ ആവശ്യപ്പെട്ടിട്ടില്ല; യൂണിഫോമില്‍ ആണ് ലഘു വ്യായാമ പ്രക്രിയകള്‍; മുമ്പോട്ട് പോകാന്‍ സര്‍ക്കാര്‍; പ്രതിപക്ഷവും സൂംബയെ തള്ളി പറയില്ലമറുനാടൻ മലയാളി ബ്യൂറോ28 Jun 2025 11:30 AM IST