SPECIAL REPORTബോംബ് പരിശോധന നടത്തുന്നതിനിടെ കണ്ടെത്തിയത് ബാഗിനുള്ളിലെ നിരോധിത ഭക്ഷണ സാധനങ്ങള്‍; യു എസ് വിമാനത്താവളത്തില്‍വച്ച് പിടിക്കപ്പെട്ടതോടെ പക സ്നിഫര്‍ ഡോഗിനോട്; കലിപ്പ് തീര്‍ത്തത് നായയെ തൊഴിച്ചെറിഞ്ഞ്; കോടതിയില്‍ കുറ്റം സമ്മതിച്ചതോടെ ഈജിപ്തുകാരന് 840 ഡോളര്‍ പിഴ ചുമത്തി നാടുകടത്തല്സ്വന്തം ലേഖകൻ28 Jun 2025 12:42 PM IST